BASHEER CV

Your Friend and Partner

  • Categories

  • Twitter

    • പ്രവാസി മാസികയില്‍ വന്ന എന്‍റെ സീപ്പിടെ കഥ :) 6 hours ago
    • കണ്ണു നിറയുന്നു. fb.me/3qQmatTFQ 14 hours ago
    • ബംഗ്ലാദേശ് വേറെ രാജ്യായത് നന്നായി ! ചിരിച്ച് തളർന്ന്. fb.me/CdRBX1fK 14 hours ago
    • പരസ്പര സ്നേഹമുള്ള ഒരു സമൂഹമാണ് നമ്മുടേത്‌. ഉള്ള ദാരിദ്ര്യം പങ്കു വച്ചും പരസപരം ആശ്വസിപ്പിച്ചും നടന്നു വന്നവരാണ്... fb.me/QLnbYFY5 17 hours ago
    • ഒരു എല്ലിന്റെ കുറവ് ആണിനും ഒരു തല്ലിന്റെ കുറവ് പെണ്ണിനും എന്നും ഉണ്ടാവോത്രെ! #ത്രെ 19 hours ago
    • #Me_too ഉപ്പാന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരാഴ്ച പള്ളിദര്‍സില്‍ പോയിട്ടുണ്ട്. മുസ്ല്യാര്‍ തുടക്ക് പിടിച്ച്... fb.me/3W6h5J6M0 1 day ago
    • ചങ്കരന്റെ വെള്ള മുണ്ട് : കേരളത്തിനു അകത്തും വിദേശ രാജ്യങ്ങളിലും ഒക്കെ പ്രസിദ്ധനായ, എന്‍റെ ഉറ്റമിത്രമായ, ഒരു... fb.me/1ERABwigm 1 day ago
    • Logical, inspiring, Simple . Repost though fb.me/1rAFz7PQb 1 day ago
    • നമുക്ക് മറ്റുള്ളവരോട് തോന്നുന്നതല്ല, നമ്മില്‍ നിന്ന് മറ്റുള്ളവര്‍ അനുഭവിക്കുന്നതാണ് 'സ്നേഹം'' #സീവീ 1 day ago
    • ബ്രഹ്മാവ്‌ ഒരിക്കല്‍ തിരുവനന്തപുരത്ത് പൊങ്കാല ഇടാന്‍ എത്തി. ആളറിയാതെ വേഷം മാറി നടന്ന ബ്രഹ്മാവിനെ ശംഖു മുഖം... fb.me/1vwc6DhQW 2 days ago
  • Mail Me

സെന്‍സെക്‌സ് 17578.23 പോയന്റില്‍

Posted by cvbasheer on March 19, 2010


മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 58.97 പോയന്റ് നേട്ടത്തോടെ 17578 പോയന്റിലും നിഫ്റ്റി 16.90 പോയന്റ് നേട്ടത്തോടെ 5262.90 പോയന്റിലും ക്ലോസ് ചെയ്തു. ടെലികോം ഓഹരികളുടെയും, എച്ച.യു.എല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, സെയില്‍, പി.എന്‍.ബി, ടാറ്റാ സ്റ്റീല്‍, സിപ്ല, എല്‍ ആന്‍ഡ് ടി, ജയപ്രാകാശ് അസോസിയേറ്റ്‌സ് എന്നീ ഓഹരികളുടെയും മുന്നേറ്റമാണ് വിപണിക്ക് സഹായകമായത് 7,531.47 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,600.87 വരെ ഉയര്‍ന്നു. 5,246.80 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5,269.95ലേക്കും ഉയര്‍ന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: