BASHEER CV

Your Friend and Partner

  • Categories

  • Twitter

    • മലപ്പുറം പെങ്കുട്ട്യോൾ ഡാ! fb.me/2rgEgpr1s 5 days ago
    • 'തിളങ്ങുന്ന ഗോലികൾ' (ഓർമ്മക്കുറിപ്പുകൾ)എന്ന പുസ്തകം ആവശ്യമുള്ളവർ 703406 6000 എന്ന വാട്സ് അപ് നമ്പരിലോ ഇവിടെ... fb.me/1nbLWYzFR 6 days ago
    • മെട്രോ വാക്കുപാലിക്കുക #കുമ്മനാന 6 days ago
    • "മമ്മൂട്ടി" ചരിത്രം :: "ഞമ്മളെ നാട്ടില്, ന്റെ ക്കാക്കാ, മന്സന്മാരെക്കാളും കൂടുതല്‍ ഡ്രൈവര്‍മാരാ" എന്ന് കണ്ടു... fb.me/OHe3mNcD 6 days ago
    • കേട്ടാൽ തോന്നും എയ്ഡ്സ് ഉണ്ടാക്കാനുള്ള ഡാൻസാണ് ആ പെങ്കുട്ട്യോള് ഫ്ളാഷിയത് എന്ന്! 6 days ago
    • മരിച്ചൊരു പുസ്തകമായി പുനർജനിക്കണം. എന്റെ മണമുള്ള വാക്കുകൾ നിന്റെ വിരലടയാള ത്താൽ മായണം. നാം പരസ്പരം... fb.me/8dlGJPlZd 6 days ago
    • ഒന്നൊന്നായി പിന്നാലെയെത്തുന്ന സങ്കടത്തിരകൾക്ക് മുന്നിൽ ഞാൻ ഉയർത്തുന്ന പുലിമുട്ടാണ് നിർവികാരത. #സീവീ 1 week ago
    • പുറപ്പാടിൽ നിന്ന് 1 week ago
    • ഒന്നും സൗജന്യമായി ലഭിക്കുന്നില്ല. ജീവിതത്തിന്റെ വിലയാണ് നിഷ്കപട സ്നേഹം. #സീവീ 1 week ago
    • ഇന്നലെ കാറിൽ ഇരുന്ന് രണ്ട് മൂന്ന് നബിദിന റാലിയിൽ കുടുങ്ങി. മിഠായിയും പായസവും കിട്ടി. 'കാഫ് മല" രീതിയിൽ കേട്ട... fb.me/wHUNJzev 1 week ago
  • Mail Me

റിപോ, സി.ആര്‍.ആര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

Posted by cvbasheer on April 21, 2010


ന്യൂഡല്‍ഹി: ഹ്രസ്വകാല വായ്‌പാ-നിക്ഷേപ നിരക്കുകളും കരുതല്‍ ധന അഌപാത(സി.ആര്‍.ആര്‍)വും 25 ബേസിസ്‌ പോയിന്റ്‌ വര്‍ധിപ്പിച്ച്‌ റിസര്‍വ്‌ ബാങ്ക്‌ വായ്‌പാനയം പ്രഖ്യാപിച്ചു. വളര്‍ച്ചാനിരക്കിനെ ബാധിക്കാത്ത തരത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാണ്‌ നടപടിയെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ അറിയിച്ചു. ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കായ റിപോ 5.25 ശതമാനവും ബാങ്കുകളുടെ അധിക പണം റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശനിരക്കായ റിവേഴ്‌സ്‌ റിപോ 3.75 ശതമാനവുമായാണ്‌ വര്‍ധിപ്പിച്ചത്‌.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

 
%d bloggers like this: